കുറ്റ്യാടി എം ഐ യുപി സ്കൂൾ അദ്ധ്യാപകന് പുരസ്‌കാരം | Oneindia Malayalam

2019-12-13 186

Kuttiyadi MIUP School teacher won award
കലാനിധി സെന്റർ ഫോർ ആർട്സ്, കൾച്ചർ ആൻറ് റിസർച്ചിന്റെ ഈ വർഷത്തെ വയലാർ സാംസ്കാരിക പുരസ്കാരം കുറ്റ്യാടി എം ഐ യുപി സ്കൂൾ അദ്ധ്യാപകൻ ജമാൽ കുറ്റ്യാടി ഏറ്റുവാങ്ങി. തിരുവനന്തപുരം ശംഖുമുഖത്തു വെച്ചു നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എഎൽഎ പുരസ്കാരം സമ്മാനിച്ചു.